TY - BOOK AU - Thakazhi Shivasankara Pillai TI - MANCHUVATTIL: /മാഞ്ചുവട്ടിൽ SN - 9789353906450 U1 - Y PY - 2020////10/01 CY - Kottayam PB - D C Books KW - Bala Sahithyam N1 - മലയാളസാഹിത്യലോകത്തിലെ മഹാകാഥികന്‍ തകഴിയുടെ രചനാപ്രപഞ്ചത്തിലെ അമൂല്യ കഥകളുടെ സമാഹാരം. വെള്ളപ്പൊക്കത്തില്‍, മാഞ്ചുവട്ടില്‍, പട്ടാളക്കാരന്‍, കൊതിയുടെ കഥ, ശിപായി, അവന്‍ തിരിച്ചുവരും തുടങ്ങി 11 കഥകളുടെ സമാഹാരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്ന വിധത്തില്‍ പ്രശസ്ത എഴുത്തുകാര്‍ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ER -