TY - BOOK AU - Zacharia TI - AA ENNA VETTAKKARAN: /അ എന്ന വേട്ടക്കാരന്‍ SN - 9789353907402 U1 - Y PY - 2020////09/01 CY - Kottayam PB - D C Books KW - Bala Sahithyam N1 - കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലുള്ള ഏത് ചരാചരത്തിലും കഥയുണ്ടെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് സക്കറിയ. മനുഷ്യരിൽനിന്നും മരങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും മാത്രമല്ല, മഴയിൽനിന്നും വെയിലിൽനിന്നും ഇരുളിൽനിന്നും സക്കറിയ കഥയുടെ സ്വർണ്ണത്തരികൾ കണ്ടെത്തുകയായിരുന്നു. ആ തിളക്കം എന്റെ കളിപ്പാട്ടങ്ങൾ, ശന്തനുവിന്റെ പക്ഷികൾ, അന്വേഷിച്ചുപോവേണ്ട തുടങ്ങി 12 കഥകളുടെ ഈ സമാഹാരത്തിലും ദർശിക്കാം. ER -