Flanagan, Richard

MARANAPPATHA / മരണപ്പാത /റിച്ചാർഡ് ഫാളനഗൻ - 1 - Kottayam D C Books 2020/11/01 - 416

യുദ്ധത്തിന്റെ ക്രൂരതയും ജീവിതത്തിന്റെ ദുർബലതയും പ്രണയത്തിന്റെ അസാധ്യതയും തുറന്നുകാണിക്കുന്ന നോവൽ. തായ്ബർമ ഡെത്ത് റെയിൽവേയിലെ ഒരു ജാപ്പനീസ് പിഡബ്ല്യു ക്യാമ്പിന്റെ മടുപ്പിൽ, ഓസ്‌ട്രേലിയൻ സർജൻ ഡോറിഗോ ഇവാൻസിന്റെ ദുരന്തപൂർണ്ണമായ ജീവിതം പച്ചയായി ആവിഷ്‌ക്കരിക്കുന്ന നോവൽ. മാൻ ബുക്കർ പുരസ്‌കാരം നേടിയ റിച്ചാർഡ് ഫാളനഗന്റെ പ്രശസ്തമായ മരണപ്പാത. 2014ലെ മാൻ ബുക്കർ പുരസ്‌കാരം നേടിയ അമൂല്യകൃതി.

THE NARROW ROAD TO THE DEEP NORTH

9789353903268

Purchased Current Books, Cochin


Novel

A / FLA/MA