TY - BOOK AU - Antony Pattapparampil TI - ROMAN CATHOLICA PAITHRUKAM : Oru Charithra Vayana SN - 9789353900021 U1 - X1 PY - 2020////11/01 CY - Kottayam PB - D C Books KW - Kristu Matham N1 - ആരാണ് റോമന്‍ കത്തോലിക്കരെന്നും അവരുടെ മഹത്തായ പാരന്പര്യമെന്തെന്നും അന്വേഷിക്കുന്ന ചരിത്ര രചന. രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ പാരന്പര്യം പേറുന്ന ക്രിസ്തുമതം ഇന്ന് വിവിധ സഭകളും സഭാസമൂഹങ്ങളും എണ്ണിയാലൊടുങ്ങാത്ത ശാഖകളുമായി ലോകമാസകലം പടര്‍ന്നു കിടക്കുന്നു. അതില്‍ പ്രമുഖ സ്ഥാനമലങ്കരിക്കുന്ന കാത്തോലിക്കാ സഭയുടെ ചരിത്രവും ആരാധനാരീതികളും ഈ പുസ്തകത്തില്‍ ആധികാരികമായി അവതരിപ്പിക്കുന്നു ER -