TY - BOOK AU - Prakkadavu P. K. AU - Aboobacker Kappad (tr.) TI - PERUVIRALKKATHAKAL: /പെരുവിരൽക്കഥകൾ SN - 9789390234868 U1 - B PY - 2020////09/01 CY - Kozhikode PB - Mathrubhumi Books KW - Cherukadhakal N1 - പി.കെ. പാറക്കടവിന്റെ കഥകൾ വായിച്ചപ്പോൾ ‘ചെറുതാണ് സുന്ദരം’ എന്ന എന്റെ വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു. രബീന്ദ്രനാഥ ടാഗോറിന്റെയും ഖലീൽ ജിബ്രാന്റെയും കൃതികളിലൂടെ പോകുമ്പോൾ അനുഭവിക്കാറുള്ള സന്തോഷം ആത്മഹർഷം ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി. മൊസാർട്ടിന്റെ സംഗീതത്തെക്കുറിച്ച് പ്രശസ്തനായ ഒരു പാശ്ചാത്യനിരൂപകൻ പറഞ്ഞത് ഞാൻ ഓർക്കുന്നു: ‘Great music can never be explained – it has to be experienced’. എത്ര ശരി! ഈ നിരൂപകന്റെ വാക്കുകൾ പാറക്കടവിന്റെ കഥകൾക്കും യോജിക്കുന്നു ER -