TY - BOOK AU - Santhosh Avathan. TI - VALLANKI: /വല്ലങ്കി SN - 9789390234172 U1 - A PY - 2020////06/01 CY - Kozhikode PB - Mathrubhumi Books KW - Novel N1 - വല്ലങ്കി എന്ന കുടിയേറ്റ ഗ്രാമം. കയലേല ചളിയുടെ ഗന്ധവും നീലങ്കരിയുടെ തണുപ്പും നാടന്‍ ലഹരിയുടെ ഉന്മാദവുമുള്ള രാമന്‍ മൂപ്പരുടെ സ്വന്തം ഗ്രാമം. മണ്ണിന്റെ മണമുള്ള ബന്ധങ്ങള്‍ക്ക് നിറം നല്‍കിയ വല്ലങ്കിയിലെ കഥാപാത്രങ്ങള്‍. പ്രണയത്തിന്റെ മറ്റാരും പറയാത്തൊരു തലം അനുഭവിപ്പിക്കുന്ന നോവല്‍ ER -