Arundhathi Roy

AZADI : Swathanthryam Fascism Sahithyam / ആസാദി : സ്വാതന്ത്ര്യം ഫാസിസം സാഹിത്യം / അരുന്ധതി റോയ് - 1 - Kottayam D C Books 2020/01/01 - 228

'ആസാദി' - സ്വാതന്ത്ര്യം,ഇന്ത്യൻ ഭരണകൂടത്തിന്റെ സാന്നിധ്യത്തെ അധിനിവേശമായിക്കാണുന്ന കാശ്മീരികൾക്കിടയിൽ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം. വിരോധാഭാസമെന്നു പറയാം.ഹിന്ദു ദേശീയതക്കെതിരെ ഇന്ന് ഇന്ത്യൻ തെരുവുകളിൽ,ലക്ഷക്കണക്കിന് കണ്ഠങ്ങളിൽ നിന്നും ഉയരുന്നതും ഇതേ വാക്ക്.
സ്വാതന്ത്ര്യത്തിനായുള്ള ഈ രണ്ടു മുറവിളികളും ഉയർത്തുന്നത് ഭിന്നതയുടെ സ്വരമാണോ അതോ ഐക്യത്തിന്റേതാണോ?അതിനുത്തരം കിട്ടുന്നതിന് മുൻപായി മറ്റൊരു ഭീകരാവസ്ഥ 'ആസാദി'എന്ന വാക്കിന്റെ മറ്റൊരു തലം നമുക്ക് വെളിവാക്കി - കോവിഡ് 19.അന്താരാഷ്ട്ര അതിർത്തികളെ അസംബന്ധമാക്കികൊണ്ട്,ലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിനും സാധ്യമല്ലാത്തവിധം ആധുനികകാലത്തെ ഈ മഹാമാരി നിശ്ചലാവസ്ഥയിലാക്കി.
ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ വർധിച്ചുവരുന്ന ഈ കാലത്തു സ്വാതന്ത്ര്യം എന്ന വാക്കിന്റെ പുതിയ അർത്ഥതലങ്ങൾ കണ്ടെത്താൻ നമ്മെ വെല്ലുവിളിക്കുകയാണ് അരുന്ധതി റോയ്.

9789353907068

Purchased Current Books,Convent Jn,Ernakulam


Niroopanam Upanyasam

G / ARU/AZ