TY - BOOK AU - Ramachandran,Ezhacheri TI - ORU VIRGINIAN VEYILKALAM: / ഒരു വെർജീനിയൻ വെയിൽകാലം SN - 9789388992770 U1 - D PY - 2018////12/01 CY - Kottayam PB - Sahithya Pravarthaka Co-operative Society KW - Kavyangal N1 - വാക്കുകളുടെ കൂടെ ഒഴുകിവരുന്ന ചിത്രങ്ങൾ,വാക്കുകൾ അഴിമുഖം താണ്ടി കടലെത്തിയിട്ടും അകമേ ഒഴുകിക്കൊണ്ടേയിരിക്കുന്ന ഇന്ദ്രജാലം ഈ കൃതികളിൽ ഉണ്ട്. ഓർത്തിരിക്കാത്ത രീതിയിൽ ഈ ജീവിതചിത്രങ്ങൾക്ക് ജീവൻ വീഴുകയും അവ നാടകീയരംഗങ്ങൾ അവതരിപ്പിക്കുക കൂടിയും ചെയ്യും. ഓരോ കവിതയുടെയും മുഖത്തു ഒരു ചെറുചിരിയുണ്ട്. അകത്തെന്തോ മുളക്കുന്നുണ്ട് എന്ന ആനന്ദത്തിന്റെ ചിരി. ഇത് കവിതയുടെ ചുണ്ടറ്റത്തു സദാ കാണുന്ന ആ ചിരിതന്നെ! ER -