Rahul Manappattu

PETTODAM / പെറ്റോടം / രാഹുൽ മണപ്പാട്ട് - 1 - Kottayam D C Books 2020/08/01 - 78

സമൂഹത്തിന്റെ അരികുകളിലേക്കു മാറ്റിനിർത്തപ്പെട്ട മനുഷ്യരുടെ ഭാഷ സംസാരിക്കുന്ന കവിതകൾ.ബിംബകല്പനയിലും പ്രമേയസ്വീകാര്യതയിലും തികച്ചും നൂതനമായ ഒരു കാവ്യപ്രപഞ്ചം സൃഷ്ടിക്കുകയാണ് ഈ രചനകൾ. സ്വവർഗാനുരാഗികളുടെ 377 പ്രണയവാചകങ്ങൾ ,കേരളം പാഠാവലി , പാപികളുടെ തിരുമുറിവു,സിനിമ കൊട്ടക,പാടവരമ്പത്തു നമുക്കൊരു വീടുണ്ടായിരുന്നു ,വവ്വാലുകളെ പരിഭാഷപ്പെടുത്തുമ്പോൾ തുടങ്ങി മുപ്പതോളം കവിതകൾ.

9789353906368

Purchased D C Books,Convent Jn,Ernakulam


Kavyangal

D / RAH/PE