TY - BOOK AU - Alby,P V TI - ELON MUSK : Vismaya Prathibha: / ഇലോൺ മസ്ക് : വിസ്മയ പ്രതിഭ SN - 9789390120260 U1 - L PY - 2020////07/01 CY - Kunnamkulam PB - Red Rose Publishing House KW - Jeevacharitram KW - Elon Musk N1 - പൂർണ്ണമായി തൂത്തെറിയാനാകാത്തവിധം മഹാമാരികൾ ഭൂമി എന്ന ഗ്രഹത്തെ ഗ്രസിക്കുകയും മനുഷ്യജീവന്റെ സുരക്ഷിതമായ നിലനിൽപ് ഒരു ചോദ്യചിഹ്നമായി മാറുകയും ചെയ്യുമ്പോൾ ചൊവ്വയിലേക്കുള്ള കുടിയേറ്റം എന്ന ആശയം ചില അതിസമ്പന്നരുടെ ഭ്രാന്തൻസ്വപ്നം എന്നതിലുപരി പലരുടെയും ഒരാവശ്യകതയായി പരിണമിക്കുകയാണ്.വര്ഷങ്ങളായി ഈ സ്വപ്നത്തെ താലോലിക്കുക മാത്രമല്ല , ലോകത്തിലെ ഏറ്റവും ശക്തമായ റോസികെട്ടുകളും ഏറ്റവും സുരക്ഷിതമായ പേടകങ്ങളും നിർമ്മിച്ചുകൊണ്ട് സ്പേസ് എക്സ് എന്ന സ്ഥാപനത്തെ അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷൻ ദൗത്യത്തിലെ വിജയത്തിലേക്ക് നയിച്ച എലോൺ മസ്ക് എന്ന അസാധാരണ പ്രതിഭാശാലിയുടെ വിജയകഥ മനുഷ്യന്റെ അതിജീവനത്തിന്റെ കഥതന്നെയായി മാറുന്നു ER -