TY - BOOK AU - Shahina K Rafeeq TI - EK PALTU JANVAR: / ഏക്‌ പാൽതു ജാൻവർ SN - 9788194615279 U1 - B PY - 2020////06/01 CY - Kozhikkode PB - Mathrubhumi Books KW - Kathakal N1 - ചില എഴുത്തുകാർ ജിന്നുകളെപ്പോലെയാണ്. അവർ നിങ്ങളുടെ അടുത്തിരുന്ന് കഥകൾ നെയ്യുമ്പോൾ നിങ്ങൾ ജീവിതത്തെ ഒരു പുതുവെളിച്ചത്തിൽ കാണുന്നു, ഷാഹിന റഫീഖിനെപ്പോലെയുള്ള ചില എഴുത്തുകാർ. ഈ സമാഹാരത്തിലെ ആശ്ചര്യകരമാംവണ്ണം ധീരവും അദ്ഭുതകരമാംവണ്ണം മെനഞ്ഞെടുക്കപ്പെട്ടതുമായ കഥകളിൽ അവർ നിങ്ങളുടെ കൈപിടിച്ച് നീണ്ട ഒരു നടത്തത്തിനു കൊണ്ടുപോകുന്നു; വാക്കുകൾകൊണ്ട് നെയ്തെടുത്ത പരവതാനിയിലൂടെ. -അനീസ് സലിം അന്നിരുപത്തൊന്നിൽ, നിങ്ങടാൾക്കാര്, പുസ്തകപ്രകാശനം, നതോന്നത, വവ്വാൽ, കിതാബ്, മുക്രിന്തു, ഏക് പാൽതു ജാൻവർ എന്നിങ്ങനെ എട്ടു കഥകൾ. ഷാഹിന കെ. റഫീഖിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ER -