TY - BOOK AU - Vishnu M C TI - KAANTHAMALA CHARITHAM : Akhinaathante Nidhi ( Bhagam 1): / കാന്തമല ചരിതം : അഖിനാഥന്റെ നിധി (ഭാഗം 1 ) SN - 9789390118106 U1 - A PY - 2020////07/01 CY - Vilayur PB - Logos Books KW - Novel N1 - 3000 വര്ഷങ്ങള്ക്കടുത്തു പഴക്കമുള്ള ഒരു ചരിത്രം തേടിയിറങ്ങുന്ന മിഥുൻ. അവനു മുന്നിലുള്ളത് കെട്ടുകഥകളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വാക്ക് ,കാന്തമല. ഈജിപ്തിലെ പിരമിഡുകളിൽ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത ചരിത്രത്തിൽ അവസാനിക്കുന്ന ത്രില്ലെർ. കാന്തമലയുടെ രഹസ്യങ്ങൾ ഇവിടെത്തുടങ്ങുന്നു ER -