TY - BOOK AU - Bobby Jose Kattikadu TI - PULARVETTAM (Vol.1): / പുലർവെട്ടം ഭാഗം 1 SN - 9789385992377 U1 - S8 PY - 2020////06/01 CY - Kottayam PB - Indulekha Pusthakam KW - Thathwasastram KW - Athmeeyatha N1 - വായിച്ചടക്കാനുള്ള പുസ്തകമല്ല ഇത്.കയറിയൽപ്പിന്നെ കടശിയിലെ ഇറങ്ങു എന്ന സൈക്കിൾയജ്ഞക്കാരന്റെ വാശിയിൽ.ദിവസവും ഒന്നോ രണ്ടോ പുറത്തിൽ വായന നിർത്താം .അപ്പോഴേക്കും ,പ്രകാശത്തിന്റെ ഒരു ചീള് നിങ്ങളുടെ ചങ്കിനെ ചുറ്റി കടന്നുപോകും.പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്ക് പോകുംവരെയുള്ള നിമിഷങ്ങളെയൊന്നാകെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക. ER -