Bobby Jose Kattikadu

PULARVETTAM (Vol.1) / പുലർവെട്ടം ഭാഗം 1 / ബോബി ജോസ് കട്ടികാട് - 1 - Kottayam Indulekha Pusthakam 2020/06/01 - 252

വായിച്ചടക്കാനുള്ള പുസ്തകമല്ല ഇത്.കയറിയൽപ്പിന്നെ കടശിയിലെ ഇറങ്ങു എന്ന സൈക്കിൾയജ്ഞക്കാരന്റെ വാശിയിൽ.ദിവസവും ഒന്നോ രണ്ടോ പുറത്തിൽ വായന നിർത്താം .അപ്പോഴേക്കും ,പ്രകാശത്തിന്റെ ഒരു ചീള് നിങ്ങളുടെ ചങ്കിനെ ചുറ്റി കടന്നുപോകും.പിന്നെ ആ വെളിച്ചത്തിൽ, രാക്കിടക്കയിലേക്ക് പോകുംവരെയുള്ള നിമിഷങ്ങളെയൊന്നാകെ എങ്ങനെ പ്രകാശഭരിതമാക്കാമെന്നു മാത്രം ആലോചിക്കുക.


9789385992377

Purchased Mathrubhumi Books,Kaloor


Thathwasastram
Athmeeyatha

S8 / BOB/PU