TY - BOOK AU - Madhavan Nair,K TI - MALABAR KALAPAM: / മലബാര്‍ കലാപം SN - 9789390234295 U1 - Q PY - 2020////07/01 CY - Kozhikkode PB - Mathrubhumi Books KW - Charitram Bhoomi Sastram N1 - മാതൃഭൂമി സ്ഥാപക മാനേജിംഗ് ഡയറക്ടറും സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഗദ്യകാരനുമായ മാധവന്‍നായര്‍ എഴുതിയ ചരിത്രരേഖ. 1921ലെ മലബാര്‍ലഹളയുടെ ഒരു വിശദചരിത്രം ഇനിയും പുറത്തുവന്നിട്ടുണ്ടെന്നു പറയുവാന്‍ തരമില്ല. ലഹള കഴിഞ്ഞ് അധികം താമസിയാതെ കെ.മാധവന്‍നായര്‍ എഴുതിയതാണ് ഈ ഗ്രന്ഥം ER -