Mariya Rose

GRANTHAKARANTE MARANAVUM MATTU BHEETHIKATHAKALUM / ഗ്രന്ഥാകാരന്റെ മരണവും മറ്റു ഭീതികഥകളും / മരിയ റോസ് - 1 - Kozhikkode Mathrubhumi Books 2020/06/01 - 119

റൈറ്റേർസ് ബ്ലോക്ക് നേരിടുന്ന അജയൻ എന്ന എഴുത്തുകാരൻ രചന പൂർത്തിയാക്കാൻ സാനഡു എന്ന പഴയ ബ്രിട്ടീഷ് മാളികയിലേക്കു പോവുകയാണ്.അസുഖകരമായ മരങ്ങളുടെയും ഭീതിജനകമായ പ്രാദേശികമിത്തുകളുടെയും പരിവേഷം നിറഞ്ഞു നിൽക്കുന്ന സാനഡുവിലെ അന്തരീക്ഷം മുഷിപ്പ് തീർക്കുമെന്നാണ് അയാൾ പ്രതീക്ഷിക്കുന്നത്.

എന്നാൽ ദിവസങ്ങൾ പിന്നീടുമ്പോൾ അയാളെ ഭീതിയിലാഴ്ത്തിക്കൊണ്ട് ആ വീടിനെ ചൂഴുന്ന ദുരൂഹതകൾ ഒന്നൊന്നായി ചുരുളഴിഞ്ഞു തുടങ്ങുന്നു.

റൊളാങ് ബർത്തും സ്റ്റീഫൻ കിങ്ങും കൈകോർക്കുന്ന,രചനയുടെ സങ്കേതവും ഭീതിയുടെ രസതന്ത്രവും പരിശോധനവിധേയമാക്കുന്ന ഭീതികത: ഗ്രന്ഥാകാരന്റെ മരണം !

9789390234011

Purchased Mathrubhumi Books,Kaloor


Cherukathakal

B / MAR/GR