Jagathy,P

AMBILIMAMANUM APPURATHEKKORU ULLASAYATHRA / അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര / പി ജഗതി - 1 - Kozhikkode Mathrubhumi Books 2016/06/01 - 112

വായനയുടെ ഉല്ലാസം അല്പംപോലും ചോർന്നുപോകാതെ കഥയും അറിവും ജ്ഞാനവും വിവേകവുമെല്ലാം ചേർത്തിണക്കി അപൂർവസുന്ദരമായ രചനാശില്പമാണ് ജഗതി സൃഷ്ടിച്ചിരിക്കുന്നത്. അത്യന്തം ശ്ലാഘനീയമാണ് ആ രചനാവഴി. അതിൽ നക്ഷത്രങ്ങൾ പ്രകാശം ചൊരിയുന്നു. ഭൂമിയിൽനിന്നാരംഭിച്ച് അതീതയാഥാർഥ്യ ങ്ങളിലേക്ക് വളരുന്ന എഴുത്ത് പൂർവമാതൃകകൾ ഇല്ലാത്തത്. ഒറ്റപ്പെട്ട്, ഉയർന്നുനില്ക്കുന്ന ജഗതിയുടെ ഭാവമനോഹരമായ കലാസൃഷ്ടിക്ക് അർഹമായ അംഗീകാരങ്ങൾ ലഭ്യമാകട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.
– ഡോ. ജോർജ് ഓണക്കൂർ

ജെറി എന്ന കാർട്ടൂൺ കഥാപാത്രത്തിന്റെ പിന്നാലെ ഓടി ഭാവനയിലെ മറ്റൊരു വിസ്മയ പ്രപഞ്ചത്തിലെത്തുന്ന അപർണക്കുട്ടിയുടെ കഥ. കളിയും കവിതയും പാട്ടുമൊക്കെയായി നടത്തുന്ന ഈ ഉല്ലാസയാത്ര വായനക്കാരെ ശാസ്ത്രത്തിന്റെയും ആധുനികലോകത്തിന്റെയും നൂതന പ്രപഞ്ചത്തിലേക്കു നയിക്കുന്നു.
കുട്ടികളെ മൂല്യബോധവും ശാസ്ത്രജ്ഞാനവും ഭാഷാസ്നേഹവും ഉള്ളവരാക്കുന്ന കൃതി.

9788182681095

Purchased Mathrubhumi Books,Kaloor


Balasahithyam

Y / JAG/AM