TY - BOOK AU - NIL AU - Salila,M P (tr.) TI - RUMIYUDE 101 PRANAYAGEETHANGAL: / റൂമിയുടെ 101 പ്രണയഗീതങ്ങൾ SN - 9789388646444 U1 - D PY - 2020////03/01 CY - Kozhikkode PB - Pusthaka Prasadhaka Sangham KW - Kavyangal N1 - കാലദേശങ്ങളുടെ പ്രതിബന്ധങ്ങളില്ലാതെ നമ്മിലേക്ക്‌ ഒഴുകിനിറയുന്ന കത്തുന്ന പ്രണയമാണ് റുമിക്കവിത.നൂറ്റാണ്ടുകൾ അതിനുമുന്നിൽ തൊഴുകൈകളോടെ തലകുനിച്ചു നില്കുന്നു.നമ്മുടെ ശരീരവും മനസ്സും അവയുടെ എല്ലാ വിശുദ്ധകാമനകളോടും കൂടി ഈ കവിതകളിലൂടെ പ്രകൃതിയിലും ഈശ്വരനിലും ലയിക്കുന്നു.നൂറുകണക്കിന് ഭാഷാന്തരങ്ങളൊരുങ്ങിയിട്ടും ആവാഹിച്ചു തീരാത്ത സൗന്ദര്യവുമായി വിശ്വസാഹിത്യത്തിൽ തലയുയർത്തി നിൽക്കുന്ന റുമിക്കവിതകൾക്കു വ്യത്യസ്ത സുന്ദരമായ ഒരു പുത്തൻ പരിഭാഷ ER -