MANUSHYANTE MUKHAMULLA ILA / മനുഷ്യന്റെ മുഖമുള്ള ഇല
/ ഡോക്ടർ. എബി ലൂക്കോസ്
- 1
- Anandham Books 2020/01/01
- 123
പ്രമേയ കല്പനകളിലും പശ്ചാത്തല ഭൂമികകളിലും അന്യോന്യം വ്യത്യസ്തത പുലർത്തുമ്പോഴും ഭൂതദയയുടെ ദര്ശനദീപ്തി പ്രസരിപ്പിക്കുന്ന ഒരു ജീവിത വീക്ഷണം ഈ കഥകളെയെല്ലാം ഒരുമിപ്പിക്കുന്നു.