TY - BOOK AU - George Varghese TI - ERWIN SCHRODINGER - THARANGANGAL SRISHTICHA MANUSHYAN: / എര്‍വിന്‍ ഷ്രോഡിംഗര്‍: തരംഗങ്ങള്‍ സൃഷ്ടിച്ച മനുഷ്യന്‍ SN - 9789352828074 U1 - L PY - 2020////01/01 CY - Kottayam PB - D C Books KW - Jeevacharitram N1 - മനോഹരമായ തരംഗസമവാക്യം എര്‍വിന്‍ ഷ്രോഡിംഗര്‍ എന്ന വിയന്നക്കാരന്റെ മനസ്സില്‍ ഊറിക്കൂടിയ കവിതയായിരുന്നു. പ്രപഞ്ചത്തിന്റെ താണ്ഡവനൃത്തവും പദാര്‍ത്ഥങ്ങളുടെ ഭാവമാറ്റവും അതില്‍ പ്രകടമാണ്. ഷ്രോഡിംഗറുടെ ജീവിതം സങ്കീര്‍ണ്ണമായ അനുഭവങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. ജീവിതം എന്ന പ്രഹേളികയുടെ പൊരുളറിയാന്‍ ശാസ്ത്രപഠനത്തോടൊപ്പം വേദാന്തവും സഹായിച്ചു. വൈകാരികത മുറ്റിനില്‍ക്കുന്ന ജീവിതസന്ദര്‍ഭങ്ങള്‍കൊണ്ട് ആധുനികശാസ്ത്രത്തിന് അപൂര്‍വ്വസുന്ദരമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത എര്‍വിന്‍ ഷ്രോഡിംഗറുടെ പ്രണയാര്‍ദ്രമായ ജീവചരിത്രത്തിലൂടെ...ഡോ.എം.ലീലാവതിയുടെ പ്രൗഢമനോഹരമായ അവതാരിക ER -