Sajan Theruvappuzha

100 VISWAPRASIDHA CHALACHITHRA SAMVIDHAYAKAR / 100 വിശ്വപ്രസിദ്ധ ചലച്ചിത്ര സംവിധായകർ / സാജൻ തെരുവപ്പുഴ - 1 - Kozhikkode Mathrubhumi Books 2020/02/01 - 438

എഡ്വിൻ എസ്. പോർട്ടർ • ഡി.ഡബ്ല. ഗ്രിഫിത്ത് • ചാർലി ചാപ്ലിൻ • റോബർട്ട് വീൻ • ബസ്റ്റർ കീറ്റൺ • ജോൺ ഫോഡ് • ഫ്രിറ്റ്സ് ലാങ് ഏൺസ്റ്റ് ലുബിഷ് • സീഗാ വെർതോവ് • എഫ്.ഡബ്ല്യു മൂർണോ • ഫ്രാങ്ക് കാപ്ര • വിക്ടർ ഫ്ളെമിങ് • റോബർട്ട് ജെ. ഫ്ളാഹർട്ടി • സെർജി ഐസൻസ്റ്റീൻ • കെൻജി മിസോഗുചി • യസുജിറോ ഒസു ഴാങ് റെനെ • വില്യം വൈലർ • ആൽഫ്രഡ് ഹിച്ച്കോക്ക് • ഴാങ് വിഗോ • ലെനി റീഫൻസ്റ്റാൾ • റോബർട്ട് ബ്രസ്സൺ • വാൾട്ട് ഡിസ്നി • ഓർസൻ വെൽസ് • വിറ്റോറിയോ ഡി സിക്ക • അകിര കുറൊസാവ • ഡേവിഡ് ലീൻ • ഇംഗ്‌മർ ബർഗ്‌മാൻ • റോബർട്ടോ റോസല്ലിനി • അലൻ റെനെ • ഫെഡറിക്കോ ഫെല്ലിനി • സ്റ്റാൻലി കുബ്രിക്ക് • ഴാങ് ലുക് ഗൊദാർദ് • ഫ്രാങ്കോയിസ് ത്രൂഫോ റൊമാൻ പൊളാൻസ്കി • സത്യജിത് റേ • ആന്ദ്രെ തർക്കോവ്സ്കി • കാർലോസ് സോറ • റോബർട്ട് എൻറിക്കൊ • നാഗിസ ഒഷിമ • മിലോസ് ഫോർമാൻ • ഫ്രാൻസിസ് ഫോഡ് കപ്പോള • ഡേവിഡ്‌ ലിൻച് • പെഡ്രോ അൽമദോവർ • മൈക്കൽ മൂർ • സ്റ്റീവൻ സ്പിൽബർഗ് • അബ്ബാസ് കിയറൊസ്താമി • ജെയിംസ് കാമറോൺ • മൊഹ്സൻ മഖ്മൽബഫ് • ഗ്വിസെപ്പെ ടോർനറ്റർ • ടോം ടൈക് വർ • മജീദ് മജീദി • കിം കി ഡുക്ക് • വാൾട്ടർ സാലസ് • ജാഫർ പനാഹി • സമീറ മഖ്മൽബഫ് • അലജാന്ത്രോ ജി. ഇനാരിത്തു • സ്‌​പൈക്ക് ലീ…

ലോകപ്രശസ്ത ചലച്ചിത്രകാരന്മാരുടെ ജീവിതവും സിനിമയും പരിചയപ്പെടുത്തുന്ന പുസ്തകം. ചലച്ചിത്രപ്രേമികൾക്ക് ഒരു റഫറൻസ് ഗ്രന്ഥം.

9788194389187

Purchased Mathrubhumi Books,Kaloor


Drishya Kalakal
Cinema

H / SAJ