TY - BOOK AU - Ajeesh,T TI - AADUKANNAN GOPI: / ആടുകണ്ണൻ ഗോപി SN - 9789389671186 U1 - A PY - 2020////01/01 CY - Thrissur PB - Green Books KW - Novel N1 - ആടുകണ്ണന്റെ ഭീകരാക്രമണത്തിനു കീഴിൽ നിഷ്ക്രിയമായ പോലീസും നിയമവും. മാനഭംഗങ്ങൾ, പാതകങ്ങൾ, രക്തക്കറ പൂണ്ട കുടുംബചരിത്രങ്ങൾ. അവസാനം ആടുകണ്ണന്റെ കഴുത്തറക്കാൻ പലരും പദ്ധതി തയ്യാറാക്കുന്നുണ്ട്. ഒരു നാൾ ദുരൂഹ സാഹചര്യത്തിൽ അയാൾ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്? ER -