Ajeesh,T

AADUKANNAN GOPI / ആടുകണ്ണൻ ഗോപി / ടി അജീഷ് - 1 - Thrissur Green Books 2020/01/01 - 168

ആടുകണ്ണന്റെ ഭീകരാക്രമണത്തിനു കീഴിൽ നിഷ്ക്രിയമായ പോലീസും നിയമവും. മാനഭംഗങ്ങൾ, പാതകങ്ങൾ, രക്തക്കറ പൂണ്ട കുടുംബചരിത്രങ്ങൾ. അവസാനം ആടുകണ്ണന്റെ കഴുത്തറക്കാൻ പലരും പദ്ധതി തയ്യാറാക്കുന്നുണ്ട്. ഒരു നാൾ ദുരൂഹ സാഹചര്യത്തിൽ അയാൾ കൊല്ലപ്പെടുന്നു.
ആരാണ് അയാളെ കൊന്നത്?

9789389671186

Purchased Mathrubhumi Books,Kaloor


Novel

A / AJE/AA