TY - BOOK AU - Muralee Thummarukudy TI - ATHIRUKALILLATHA LOKAM : / അതിരുകളില്ലാത്ത ലോകം ഓർമ്മകൾ SN - 9789353902421 U1 - L PY - 2020////01/01 CY - Kottayam PB - D C Books KW - Jeevacharitram KW - Ormma N1 - എല്ലാ അതിരുകളും മനുഷ്യനിർമ്മിതമാണ്. എന്നാൽ അതിരുകളില്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുകയും ഭാഷയിലും വേഷത്തിലും സംസ്കാരത്തിലും നാനാത്വവുമുള്ള ഒരു ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രേഖപ്പെടുത്തുന്ന ലേഖനസമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സശ്രദ്ധം നിരീക്ഷിക്കുകയും അവയെക്കുറിച്ചുള്ള അഭിപ്രായങ്ങളും അനുഭവങ്ങളും ചിന്തകളും ഐക്യരാഷ്ട്രസഭാ പരിസ്ഥിതി സംഘടനയിൽ ദുരന്തലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി ഈ പുസ്‌തകത്തിലൂടെ പങ്കുവെയ്ക്കുന്നു ER -