TY - BOOK AU - Ajay P Mangatt TI - PARAVAYUDE SWATHANDRYAM: / പറവയുടെ സ്വാതന്ത്ര്യം SN - 9789353901905 U1 - G PY - 2020////01/01 CY - Kottayam PB - D C Books KW - Upanyasam - Niroopanam N1 - മനുഷ്യാവസ്ഥയെ നിശിതമായി പ്രശ്‌നവല്‍ക്കരിക്കുകയും ഭാവനയെ ഉജ്ജ്വലിപ്പിക്കുകയും ചെയ്ത രചനകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പഠനകൃതി. ലോകസാഹിത്യത്തിന്റെയും മലയാളസാഹിത്യത്തിന്റെയും ഗാഢവായന വൈയക്തികമായും വൈകാരികമായും തന്നില്‍ എന്താണ് അവശേഷിപ്പിക്കുന്നതെന്നുള്ള ഒരു അന്വേഷണം കൂടിയാണിത് ER -