PARAVAYUDE SWATHANDRYAM / പറവയുടെ സ്വാതന്ത്ര്യം
/ അജയ് പി.മങ്ങാട്ട്
- 1
- Kottayam D C Books 2020/01/01
- 208
മനുഷ്യാവസ്ഥയെ നിശിതമായി പ്രശ്നവല്‍ക്കരിക്കുകയും ഭാവനയെ ഉജ്ജ്വലിപ്പിക്കുകയും ചെയ്ത രചനകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ പഠനകൃതി. ലോകസാഹിത്യത്തിന്റെയും മലയാളസാഹിത്യത്തിന്റെയും ഗാഢവായന വൈയക്തികമായും വൈകാരികമായും തന്നില്‍ എന്താണ് അവശേഷിപ്പിക്കുന്നതെന്നുള്ള ഒരു അന്വേഷണം കൂടിയാണിത്.