Vinayakumar,V

THENGUKALUDE BHASHA / തെങ്ങുകളുടെ ഭാഷ / വി.വിനയകുമാര്‍ - 1 - Kottayam D C Books 2019/12/01 - 143

ഹിമാലയം: ചില മഞ്ഞുവഴികൾ എന്ന യാത്രാവിവരണ പുസ്തകത്തിലൂടെ ശ്രദ്ധേയനായ യാത്രികനും കഥാകൃത്തുമായ വി. വിനയകുമാറിന്റെ പുതിയ സമാഹാരമാണ് 'തെങ്ങുകളുടെ ഭാഷ'. ജൈവബോംബ്, കാട്ടിലേക്കു തുറക്കുന്ന ജാലകം, കൊറ്റിപിടുത്തക്കാരൻ തുടങ്ങി 17 കഥകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. ഭാഷയിലും പ്രമേയത്തിലും തികച്ചും പുതുമ പുലർത്തുന്നതാണ് വി. വിനയകുമാറിന്റെ ഓരോ കഥയും എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

9789389445718

Purchased Current Books,Convent Jn,Ernakulam


Cherukathakal

B / VIN/TH