Kamarunnisa Rafeek

NEE EN KANMANI / നീ എന്‍ കണ്‍മണി / കമറുന്നിസാ റഫീക്ക് - 1 - Kottayam D C Books 2019/12/01 - 112

സ്‌നേഹത്തിന്റെയും സഹനത്തിന്റെയും നേര്‍രൂപമായി ജീവിച്ച സല്‍മയുടെ ജീവിതകഥ. തന്റേതെന്നു കരുതിയതെല്ലാം കൈപ്പിടിയില്‍നിന്ന് കാണാമറയത്തേക്ക് മായുമ്പോഴും ചെറുനൊമ്പരത്തോടെ സധൈര്യം അവയെ നേരിടുകയും മനുഷ്യബന്ധങ്ങള്‍ക്ക് മൂല്യം കല്പിക്കുകയും ചെയ്ത ഒരു യുവതിയുടെ ജീവിതാനുഭവങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന നോവല്


9789353901356

Purchased Current Books,Convent Jn,Ernakulam


Novel

A / KAM/NE