TY - BOOK AU - Rose Mary TI - LAJAVANTHI ENNORUVAL: / ലാജവന്തി എന്നൊരുവൾ SN - 9788182680074 U1 - D PY - 2019////10/01 CY - Kozhikkode PB - Mathrubhumi Books KW - Kavyangal N1 - കാറ്റ്, കാട്ടുപിച്ചിത്തഴപ്പുകളെ കുഴച്ചുമറിക്കുന്ന ഒരു വേനൽപ്രഭാതത്തിൽ, ഏവരേയും ഹതാശരാക്കിക്കൊണ്ട് നഗരാതിർത്തിക്കപ്പുറത്തെ ജലപ്പരപ്പിൽ അതാ, അവളുടെ നിശ്ചേതനഗാത്രം! ഓളങ്ങൾ ചാഞ്ചാടുന്ന ജലശയ്യമേൽ പാതിയിൽവെച്ചവസാനിപ്പിച്ചൊരു മന്ദസ്മേരവുമായ്, തിരശ്ചീനയായ് സ്വസ്ഥം ശയിപ്പതുണ്ടവൾ… അനായാസം, മൃത്യു – വേട്ടമൃഗം – ഫെബ്രുവരി പതിന്നാല് – കെണി – ആരും ഇതുവരെ പറയാത്തത് – വീട് – ഇരുട്ടിൽ ഒരൊറ്റക്കാക്ക – കൽത്തറയിലെ വിളക്ക് – കാരാഗൃഹത്തിന്റെ താക്കോൽ – വൃശ്ചിക ക്കുളിരിൽ തനിയെ… – ഭൂചലനം – ഒരു നിശ്ചല ഛായാചിത്രം – ശ്യാമളന്റെ അമ്മ – ലാജവന്തി – സ്നേഹക്കടൽ – സാസ്ബർഗിലെ കുഞ്ഞുങ്ങൾ – ഉപേക്ഷിക്കപ്പെട്ട പുച്ചക്കുഞ്ഞ് – ഇനിയെന്നെങ്കിലും… – ദിക്കു തിരിയാതെ ഇരുളിൽ – ആകാശാതിർത്തിക്കും അപ്പുറത്ത് – ല്യൂബെക്കിലെ പ്രതിമ. റോസ്മേരിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം ER -