Vipin V Roldant

VIJAYATHINTE BLUEPRINT / വിജയത്തിന്റെ ബ്ലൂപ്രിന്റ് - 1 - Kozhikkode Mathrubhumi Books 2019/09/01 - 128

മനസ്സുണർത്തി ചിരിക്കാനും മനസ്സിരുത്തി ചിന്തിക്കാനും നമ്മെ സഹായിക്കുന്ന ഭാഷാശൈലിയും ആശയങ്ങളുമാണ് യുവ എഴുത്തുകാരനും മനഃശാസ്ത്രജ്ഞനുമായ വിപിൻ വി. റോൾഡന്റിന്റെ വിജയത്തിന്റെ ബ്ലൂപ്രിന്റ് എന്ന പുസ്തകത്തിന്റെ കരുത്ത്. കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഇതിലെ ചിന്തകൾ നമ്മെ നയിക്കും.
-കെ.എൽ. മോഹനവർമ

ഒരു സൂപ്പർഹിറ്റ് സിനിമയുടെ ഉള്ളടക്കംപോലെ ജീവിതഗന്ധിയായ ആശയങ്ങളും സമ്മിശ്രഭാവങ്ങളും ഉൾപ്പെടുത്തി മനഃശാസ്ത്ര തത്ത്വങ്ങളെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഈ പുസ്തകം, ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കാൻ വായനക്കാരെ പ്രാപ്തരാക്കും.
– -സത്യൻ അന്തിക്കാട്

ജീവിതത്തെ പ്രകാശിപ്പിക്കുന്ന പുസ്തകം.

9788182679887

Purchased Mathrubhumi Books,Kaloor


Manasastram
Self-Help

S9 / VIP/VI