Saramago, Jose.

CAIN /കായേൻ /ഷൂസെ സരമാഗു - 1 - Kottayam DC Books 2019/10/01 - 165

കായേന്റെ ജീവിതം നോബൽ ജേതാവായ ഷൂസെ സരമാഗു വായനക്കാർക്കായി പുനർസൃഷ്ടിക്കുന്നു. പഴയ നിയമത്തിൽ നിന്നും തികച്ചും വിഭിന്നമായ കായേനെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്.അസൂയാലുവും അനീതിക്കാരനും സ്വാർത്ഥനുമായ ദൈവം ഭരിക്കുന്ന ലോകത്തിൽ അവന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്ന കായേൻ നിലവിലുള്ള വ്യവസ്ഥകളെ ധിക്കരിക്കുന്നവനാണ്

9789389445671

Purchased Current Books,Convent Jn,Ernakulam


Novel
നോവലുകൾ.

A / SAR/CA