TY - BOOK AU - Vinu Abraham TI - KODA SN - 9789389445695 U1 - B PY - 2019////09/01 CY - Kottayam PB - DC Books KW - Cherukatha N1 - മലയാളകഥയില്‍ വ്യത്യസ്തമായ എഴുത്തുവഴികളിലൂടെ വിസ്മയിപ്പിക്കുന്ന യാത്രകള്‍ നടത്തുന്ന വിനു ഏബ്രഹാമിന്റെ പുതിയ കഥകളുടെ സമാഹാരം. പ്രപഞ്ച ജീവിതത്തിന്റെ നാനാതലങ്ങളെയും നേരിട്ട് അവയെ ഉന്മിഷിത്തായ കലാധ്യാനമാക്കുന്ന കഥകള്‍. ഏറ്റവും പുതിയ മലയാളകഥയുടെ പരിച്ഛേദമാകുന്ന കോട മുതല്‍ പരിചയമുള്ളൊരാള്‍വരെയുള്ള പതിനാറ് കഥകള്‍ ER -