TY - BOOK AU - Sudeep T Gerorge TI - TIGER OPERA: / ടൈഗർ ഓപ്പറ SN - 9789352827671 U1 - B PY - 2019////05/01 CY - Kottayam PB - D C Books KW - Katha N1 - സുദീപ് എഴുതിയതിൽ വഴിയടയാളങ്ങൾ തെറ്റിവന്ന, എന്നാൽ ലക്ഷ്യത്തിൽത്തന്നെ തെറ്റാതെ വന്നുചേർന്ന ചില കഥകളാണ് ഈ സമാഹാരത്തിൽ. അയാൾ എഴുതാത്തതും ഉപേക്ഷിച്ചതുമായ കഥകളെക്കുറിച്ച് എന്നിലെ വായനക്കാരനു വേവലാതിയില്ല കാരണം ഈ ബലിയിൽ എനിക്കു പ്രീതിയുണ്ട്. അയാൾ കൂടുതൽ കഷ്ടപ്പെടുകയും വേദനിക്കുകയും ഉരുകുകയും ചെയ്യട്ടെ എന്നതാണ് എന്റെ ഗാഢമായ ആഗ്രഹം. - ഇ സന്തോഷ് കുമാർ ER -