ADOLF HITLER AVASANADINANGAL / അഡോൾഫ് ഹിറ്റ്ലർ അവസാനദിനങ്ങൾ
/ വിവർത്തനം : തോമസ് ചക്യത്ത്
- 1
- Thrissur Green Books 2019/06/01
- 160
“എന്റെ കൈ വിറച്ചാലും എന്റെ തല തന്നെ വിറച്ചാലും എന്റെ ഹൃദയം വിറക്കില്ല” എന്ന് പറഞ്ഞ ഹിറ്റ്ലർ അവസാനം പരാജയ ഭീതിയിൽ അവശനായി വിളിച്ചു പറയുന്നു “നാം തറപറ്റിയേക്കാം പക്ഷെ നാം ഒരു ലോകം നമ്മോടൊപ്പം കൊണ്ടുപോകും. നാം ജയിക്കാത്ത പക്ഷം ലോകത്തിന്റെ പകുതിയും കൊണ്ടായിരിക്കും നാം പാതാളത്തിലേക്ക് പോകുക. സോവിയറ്റ് സേനയുടെ ചരിത്ര മുന്നേറ്റത്തിന് മുന്നിൽ ഭയന്ന് ഭൂമിക്കടിയിലെ പ്രേതലോകസമാനമായ ബങ്കറിനുള്ളിൽ കഴിഞ്ഞുകൂടിയ ഉന്മാദജ്വരബാധിതനായ ഹിറ്റ്ലറുടെ അവസാന നാളുകൾ, യുദ്ധഭീകരതയുടെ ഞെട്ടിപ്പിക്കുന്ന യഥാർത്ഥ്യങ്ങൾ.