Jacob Thomas

KARYAVUM KARANAVUM (കാര്യവും കാരണവും) (ജേക്കബ് തോമസ് ) - 1 - Kottayam D C Books 2017/11/01 - 295

ഔദ്യോഗിക ജീവിതത്തിൽ ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു. അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തിൽ നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു. ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാരണവുമുണ്ടാകും. ഈ കാര്യകാരണങ്ങൾ കണ്ടെത്തൽ പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യകാരണങ്ങൾ കണ്ടെത്തുവാൻ ഈ പുസ്തകം വഴി തെളിക്കും.

പരാജയം നേടുക എളുപ്പമാണ്. പരിശ്രമിക്കുകയേ വേണ്ട. വിജയത്തിന്റെ കാര്യമതല്ല, പരിശ്രമം കൂടിയേ മതിയാവൂ. മറികടക്കാൻ പ്രതിബന്ധങ്ങളുണ്ട്. അത് ഒഴുക്കിനെതിരേയുള്ള നീന്തലാണ്. കാര്യശേഷി വികസനം എന്ന മാനേജ്മെന്റ് ശാസ്ത്രത്തിലൂടെ ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നതും ഒഴുക്കിനെതിരേ നീന്തുവാനാണ്. ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനും.

9789386680259

Gifted SHENOI. S. V. (B24983), Mob : 9446019944


Biography
Management-Self Help

L / JAC/KA