TY - BOOK AU - Vasudevan Nair, M T TI - CHITHRATHERUVUKAL: / ചിത്രത്തെരുവുകൾ SN - 9788122611380 U1 - H PY - 2014////02/01 CY - Thrissur PB - Current Books KW - Chalachitra Smaranakal N1 - സ്‌നേഹം ഒരു വസന്തമഴപോലെ പതിഞ്ഞുപെയ്‌ത ഒരു കാലത്തിന്റെ കഥ പറയുകയാണ്‌ ഈ പുസ്‌തകത്തില്‍. മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. മലയാളസിനിമ നിസ്സംശയം വാരിപ്പുണര്‍ന്നവരും സിനിമയുടെ മായാവെളിച്ചങ്ങള്‍ക്കിടയില്‍ നിഴല്‍പോലുമാവാതെ മറഞ്ഞവരും എം.ടി.യുടെ വാക്കുകളിലൂടെ ഇവിടെ സ്വന്തം ജീവിതമാഘോഷിക്കുന്നു ER -