TY - BOOK AU - Meera,K R TI - ENTE JEEVITHATHILE CHILAR: / എന്റെ ജീവിതത്തിലെ ചിലർ SN - 9789386560803 U1 - L PY - 2017////04/01 CY - Kottayam PB - D C Books KW - Biography KW - Memoirs N1 - സ്വന്തം ജീവിതത്തോട് ചേർത്തുനിർത്താൻ കുറെ വ്യക്തികൾ ഓരോരുത്തർക്കും ഉണ്ടാകും. കാഴ്ചയും കാഴ്ചപ്പാടുകളും സ്വരൂപിക്കാൻ വഴികാട്ടികളായവർ. ജീവിതത്തിന്റെ അർത്ഥമോ അർത്ഥമില്ലായ്മയോ കാണിച്ചതന്നവർ. ഭാവനാലോകങ്ങളെ സൃഷ്ടിക്കുന്നതിൽ പങ്കാളികളായവർ. വൈകാരികതയുടെ ഹൃദയാകാശങ്ങളിൽനിന്നും നിലാവു പെയ്യിച്ചവർ. അത്തരം ചിലരെ ഓർമ്മയിൽ കൂട്ടുകയാണ് പ്രശസ്ത കലാകാരിയായ മീര. ഇവിടെ ഓരോ വാക്കും മിടിക്കുന്നത് വായനക്കാർക്ക് തൊട്ടറിയാനാകും ER -