TY - BOOK AU - Ravi,Irinchayam TI - THATHREEBHAGAVATHI: / താത്രീ ഭഗവതി SN - 9789388830362 U1 - A PY - 2019////04/01 CY - Thrissur PB - Green Books KW - Novel N1 - നൂറ് വർഷങ്ങൾക്കു മുമ്പുള്ള നമ്പൂതിരി ഇല്ലങ്ങളുടെ പ്രതാപവും അസ്തമയവും ഒരു നമ്പൂതിരിസ്ത്രീയുടെ കഥയിലൂടെ വരച്ചുകാണിക്കുന്ന നോവൽ. നമ്പൂതിരിമാരുടെ അധാർമ്മികമായ ഇരുണ്ട ജീവിതവഴികളെ പ്രതിപാദിക്കുന്ന രചന. ബ്രാഹ്മണിക്കൽ സങ്കല്പത്തെ ഈ കൃതി തകർത്തെറിയുന്നു. കുറിയേടത്ത് മനയിലെ താത്രി എങ്ങനെയാണ് താത്രീഭഗവതിയായത്? ഒരു കാലഘട്ടത്തിലെ നമ്പൂതിരി ഇല്ലങ്ങളെ പിടിച്ചുകുലുക്കിയ പെൺപോരിമയുടെ കഥ ER -