TY - BOOK AU - Radhakrishnan,C TI - ORU MAYAJALAM POLE: / ഒരു മായാജാലം പോലെ SN - 9788182677210 U1 - A PY - 2019////01/01 CY - Kozhikkode PB - Mathrubhumi Books KW - Novel N1 - മുൻപെപ്പോഴെങ്കിലും കണ്ട ആളുകളെ നാം ഓർക്കാറുണ്ട്, പലപ്പോഴും. ഇതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. അവരെ ഓർക്കുമ്പോൾ അവരുടെ മനസ്സുമായി നാം ബന്ധപ്പെടുകയാണോ ചെയ്യുന്നത്? അവർ നമ്മെ ഓർക്കുന്നതിന്റെ പ്രതികരണമാണോ നമ്മുടെ ഓർമ? ഈ ‘വാർത്താവിനിമയ’ത്തിനു പിന്നിൽ വിദ്യുത് കാന്തികതരംഗങ്ങൾക്കപ്പുറമുള്ള എന്തോ ആണെന്ന് മനസ്സിലായിട്ടുണ്ട്. കൃത്രിമബുദ്ധി സംബന്ധിച്ചു നടന്ന പഠനങ്ങളുടെ ഫലമായി ചില ധാരണകളും സാധ്യതകളും ലഭിച്ചിട്ടുമുണ്ട്. ഈ അറിവിന്റെ വെളിച്ചത്തിൽ രചിക്കപ്പെട്ട നോവൽ. മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ നോവൽ ER -