Raghavan Thirumulpadu,K ASHTANGADARSANAM / അഷ്ടാംഗദർശനം - 3 - Thiruvananthapuram Bhasha Institute 2018/03/01 - 278 അഷ്ടാംഗദർശനം എന്ന ഈ ഗ്രന്ഥത്തിൽ ആയുർവേദത്തിലെ എട്ടംഗങ്ങളെക്കുറിച്ചും അനുബന്ധമായി സിദ്ധവൈദ്യത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. കൂടാതെ ആരോഗ്യസംരക്ഷണം, ആയുർവേദ ചികിത്സാസമ്പ്രദായം എന്നിവയെപ്പറ്റിയും ഗ്രന്ഥം സവിസ്തരം പ്രതിപാദിക്കുന്നു. ISBN: 9788120041899 Source: Purchased Bhasha Institute,Thiruvananthapuram Subjects--Topical Terms: Vaidhya Sastram Aarogyam Dewey Class. No.: S6 / RAG