TY - BOOK AU - Shiju,K TI - NANCHINADINTE SAMSKARIKA CHARITHRAM: നാഞ്ചിനാടിന്റെ സാംസ്കരിക ചരിത്രം SN - 9788120043343 U1 - Q PY - 2018////07/01 CY - Thiruvananthapuram PB - Bhasha Institute KW - Charitram Bhoomi Sastram KW - Vanchinad N1 - തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗമായ കന്യാകുമാരി ജില്ലയും തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗങ്ങളും ചേർന്ന ദേശമാണ് നാഞ്ചിനാട് എന്നറിയപ്പെട്ടിരുന്നത്. നാഞ്ചിനാടിന്റെ പ്രാചീനകാലം മുതൽ സംസ്ഥാനരൂപീകരണത്തിന്റെ ഭാഗമായി സംഭവിച്ച വിഭജനംവരെയുള്ള രാഷ്ട്രീയചരിത്രവും സാംസ്‌കാരികപരിണാമങ്ങളും ചർച്ചചെയ്യുന്ന പുസ്തകം. ER -