NANCHINADINTE SAMSKARIKA CHARITHRAM നാഞ്ചിനാടിന്റെ സാംസ്കരിക ചരിത്രം
/ഡോ കെ ഷിജു
- 1
- Thiruvananthapuram Bhasha Institute 2018/07/01
- 367
തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗമായ കന്യാകുമാരി ജില്ലയും തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗങ്ങളും ചേർന്ന ദേശമാണ് നാഞ്ചിനാട് എന്നറിയപ്പെട്ടിരുന്നത്. നാഞ്ചിനാടിന്റെ പ്രാചീനകാലം മുതൽ സംസ്ഥാനരൂപീകരണത്തിന്റെ ഭാഗമായി സംഭവിച്ച വിഭജനംവരെയുള്ള രാഷ്ട്രീയചരിത്രവും സാംസ്‌കാരികപരിണാമങ്ങളും ചർച്ചചെയ്യുന്ന പുസ്തകം.