TY - BOOK AU - Sudhakaran,P (comp.) AU - N S Madhavan TI - N S MADHAVAN : Mozhiyadayalangal: / എന്‍ എസ് മാധവന്‍ മൊഴിയടയാളങ്ങല്‍ SN - 9788120043312 U1 - L PY - 2018////03/01 CY - Thiruvananthapuram PB - Bhasha Institute KW - Biography N1 - എൻ എസ് മാധവന്റെ എഴുത്തും ജീവിതവും, അഭിമുഖം നിൽക്കുന്ന സംഭാഷണങ്ങൾ, കഥയുടെ കല വിളംബരം ചെയ്യുന്ന പഠനങ്ങൾ. അതിശക്തമായ രാഷ്ട്രീയകഥകളുടെ എഴുത്തുകാരനായിട്ടും കലയെയും രാഷ്ട്രീയത്തെയും ബന്ധപ്പെടുത്തുന്ന സൈദ്ധാന്തികനായി എൻ എസ് മാധവൻ പ്രത്യക്ഷപ്പെടാറില്ല. പക്ഷെ അദ്ദേഹം സൂക്ഷ്‌മമായ രാഷ്ട്രീയ ഉള്ളടക്കത്തോടെ കത്തുന്ന കഥകളെഴുതുന്നു; സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തോട് സ്വതന്ത്രവും നിർഭയവുമായി പ്രതികരിക്കുന്നു. പ്രത്യാശയുടെ അടയാളങ്ങളായി മാറുന്നു ആ മൊഴികൾ. ER -