TY - BOOK AU - Rajani Nair TI - VISHAJYOTHSNIKA : Padavum Padanavum: / വിഷജ്യോത്സ്‌നിക പാഠവും പഠനവും SN - 9788120042834 U1 - S6 PY - 2017////11/01 CY - Thiruvananthapuram PB - Bhasha Institute KW - Vaidhya Sastram Aarogyam KW - Visha Chikilsa KW - നാട്ടുവൈദ്യം N1 - ജ്യോത്സ്‌നിക കേരളീയ വിഷവൈദ്യന്മാരുടെ സ്വകാര്യാഭിമാനമാണ്. എത്ര കൊടിയവിഷദംശവും നിസ്സങ്കോചം, ബുദ്ധിപൂർവം, ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് അവരെ പ്രാപ്തരാക്കാൻ വിഷചികിത്സയുടെ ഈ കൈപ്പുസ്തകം നൂറ്റാണ്ടുകളായി വഹിച്ച പങ്ക് നിസ്സാരമല്ല. അത്ര സദ്യഫലദായകമായ ഔഷധക്കൂട്ടുകളും പ്രയോഗങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ ഉടനീളം കാണാൻ കഴിയുക. പിൽക്കാലവിഷവൈദ്യഗ്രന്ഥങ്ങൾ ഒട്ടുമുക്കാലും ഇതിനെപിൻപറ്റി ആശയങ്ങൾ ചമച്ചുവെന്നത് ജ്യോത്സ്‌നികയുടെ വൈശിഷ്ട്യത്തെ എടുത്തുകാണിക്കുന്നു ER -