TY - BOOK AU - Murali,V T TI - VAKKUKAL PADUNNA NADIYORAM: / വാക്കുകൾ പാടുന്ന നദിയോരം SN - 9789388364225 U1 - G PY - 2019////01/01 CY - Palakkad PB - Logos KW - Niroopanam - Upanyaasam KW - Essays N1 - തന്റെ പ്രദേശമായ വടകരയുടെ പാട്ടുപാരമ്പര്യത്തെക്കുറിച്ചും തന്റെ പാട്ടുകുട്ടിക്കാലത്തെക്കുറിച്ചും രാഘവൻമാഷ് എന്ന സംഗീതവഴിയിലെ പഥതാരത്തെക്കുറിച്ചും ഉമ്പായി, വിദ്യാധരൻ മാഷ്, എരഞ്ഞോളി മൂസ, എ കെ സുകുമാരൻ തുടങ്ങിയ പാട്ടിലെ ഉറ്റവരെക്കുറിച്ചും വി ടി മുരളി എഴുതുന്നു. സരളവും മധുരവും ദീപ്തവുമാണ് ലേഖകന്റെ ഗദ്യം. സംഗീതബോധം എന്ന സഹജജ്ഞാനത്തിന്റെ സ്പർശനികൾ ഉപയോഗിച്ച് അദ്ദേഹം 'ഗാനലോകവീഥികളിലൂടെ' യുള്ള തന്റെ ഏകാന്തസഞ്ചാരത്തെ വാങ്മയപ്പെടുത്തുന്നു ER -