Murali,V T

VAKKUKAL PADUNNA NADIYORAM / വാക്കുകൾ പാടുന്ന നദിയോരം - 1 - Palakkad Logos 2019/01/01 - 158

തന്റെ പ്രദേശമായ വടകരയുടെ പാട്ടുപാരമ്പര്യത്തെക്കുറിച്ചും തന്റെ പാട്ടുകുട്ടിക്കാലത്തെക്കുറിച്ചും രാഘവൻമാഷ് എന്ന സംഗീതവഴിയിലെ പഥതാരത്തെക്കുറിച്ചും ഉമ്പായി, വിദ്യാധരൻ മാഷ്, എരഞ്ഞോളി മൂസ, എ കെ സുകുമാരൻ തുടങ്ങിയ പാട്ടിലെ ഉറ്റവരെക്കുറിച്ചും വി ടി മുരളി എഴുതുന്നു. സരളവും മധുരവും ദീപ്തവുമാണ് ലേഖകന്റെ ഗദ്യം. സംഗീതബോധം എന്ന സഹജജ്ഞാനത്തിന്റെ സ്പർശനികൾ ഉപയോഗിച്ച് അദ്ദേഹം 'ഗാനലോകവീഥികളിലൂടെ' യുള്ള തന്റെ ഏകാന്തസഞ്ചാരത്തെ വാങ്മയപ്പെടുത്തുന്നു.

9789388364225

Purchased Z4 Books,Malappuram


Niroopanam - Upanyaasam
Essays

G / MUR/VA