TY - BOOK AU - Venu,K TI - RASHTREEYAM JEEVITHAM : Abhimukhangal: / രാഷ്ട്രീയം ജീവിതം : വിവിധ കാലങ്ങളിൽ വിവിധ വ്യക്തികളുമായി നടത്തിയ സംഭാഷണങ്ങൾ (അഭിമുഖങ്ങൾ ) SN - 9788193857069 U1 - L PY - 2019////01/01 PB - Adayalam KW - Biography KW - Interview KW - Dialogues N1 - തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടില്‍ നിന്നും ജനാധിപത്യവാദിയിലേക്കുള്ള ഒരാളുടെ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ആന്തരികധാരയാണ് ഈ സംഭാഷണങ്ങളില്‍. കെ. വേണു എന്ന നക്‌സലൈറ്റില്‍ നിന്നും ജനാധിപത്യ വിശ്വാസിയായ മാനവവാദിയിലേക്കുള്ള ഈ പരിണാമത്തിന്റെ അടയാളങ്ങള്‍ കേരളത്തിന്റെ ഒരു കാലഘട്ടത്തെ ഉഴുതുമറിച്ച ചിന്തകളുടെ നേര്‍സാക്ഷ്യം കൂടിയാണ്. കെ. വേണുവിന്റെ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും ഇഴചേരുന്ന ഈ സംഭാഷണങ്ങളില്‍നിന്നും കേരളം പിന്നിട്ട നിര്‍ണായകമായൊരു കാലത്തിന്റെ കനല്‍പ്പാടുകളാണ് ചിതറിക്കിടക്കുന്നത്. വരും തലമുറയുടെ രാഷ്ട്രീയ പഠനങ്ങള്‍ക്കായി ഈ സംഭാഷണങ്ങള്‍ ഉപകരിക്കും ER -