LOKOTHARA KATHAKAL / ലോകോത്തര കഥകള്‍
/ എഡ്ഗര്‍ അലന് പോ /വിനു വി എൻ (വിവർത്തനം)
- 1
- Kottayam D C books 2017/09/01
- 127
ഭീതിയും നിഗൂഢതയും നിറഞ്ഞ കഥകള്‍ കൊണ്ട് ലോക സാഹിത്യത്തില്‍ വിസ്മയം സൃഷ്ടിച്ച എഡ്ഗാര്‍ അലന്‍പോയുടെ അഷര്‍ തറവാടിന്റെ പതനം(The fall of the house of Usher) ലിജിയ (Ligea) , കരിമ്പൂച്ച (The back cat) ഗര്‍ത്തവും ദോലകവും (The Pit and the Pendulam) തുടങ്ങിയ ഏറ്റവും പ്രശസ്തമായ കഥകളുടെ സമാഹാരം.