FOXO / ഫോക്സോ
- 1
- Kottayam D C books 2018/09/01
- 144
കേവലമനുഷ്യരുടെ വൈയക്തികാനുഭവങ്ങളും ദൈനംദിന സംഭവഗതികളും കൂട്ടിയിണക്കി പുനരാവിഷ്കരിക്കുന്ന കഥകൾ. ഇതിൽ ആത്മസത്യവും ഉള്ളിൽത്തറയ്ക്കുന്ന വികാരതീവ്രതയുമുണ്ട്. കഥാസന്ദർഭങ്ങളെ നിർമ്മമായി നോക്കിക്കാണുന്ന ഒരു നിരീക്ഷകനിലുമപ്പുറത്തുനിന്ന് കഥയിൽ കാര്യങ്ങളുടെ യഥാർത്ഥ ബോധ്യം നിശിതമായ സാമൂഹിക വിമർശനത്തിലൂടെ സന്നിവേശിപ്പിക്കുന്നു.