TY - BOOK AU - Buxani,Ram AU - Sreekumar,N (tr.) TI - NADANNU THEERTHA VAZHIKAL: / നടന്നു തീർത്ത വഴികൾ /Taking the High Road SN - 9788182669345 U1 - L PY - 2017////10/01 CY - Kozhikkod PB - Mathrubhumi Books KW - Biography KW - Autobiography KW - Ram Buxani -- Sindhi Women 9history) KW - Sindhi Hindu Culture KW - Sindhis are Hindu by religion N1 - തലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു മനുഷ്യന്റെ ശ്രദ്ധേയമായ ജീവിതകഥ.രാം ബക്ഷാണി എന്ന വിദേശ ഇന്ത്യക്കാരന്റെ ആവേശജനകമായ ആത്മകഥ. ഹൈദരാബാദിലും സിന്ധിലും ബറോഡയിലും ചെലവഴിച്ച ബാല്യകാലത്തു നിന്നുമാരംഭിക്കുന്ന ഈ ആഖ്യാനം ദുബായില്‍ അദ്ദേഹം കൈവരിച്ച വളര്‍ച്ചയുടെ പടവുകളിലൂടെ മുന്നേറുന്നു. അതേസമയം ഈ ജീവിതകഥ ഇന്ത്യാവിഭജനകാലത്ത് ചിതറിപ്പോയ സിന്ധി ഹിന്ദു സമുദായത്തിന്റെ ചരിത്രവും കൂടിയാണ്. വിഭജനമേല്പിച്ച ക്ഷതങ്ങളില്‍നിന്നു വിജയംവരിക്കാന്‍ ദൃഢനിശ്ചയമെടുത്ത ഒരു സമൂഹം പടുത്തുയര്‍ത്തിയ ജീവിതങ്ങളും സിന്ധിവനിതകള്‍ വഹിച്ച മുഖ്യപങ്കും ഇതില്‍ വിവരിക്കപ്പെടുന്നു ER -